മനുഷ്യ ശരീരം ചോദ്യോത്തരങ്ങൾ | Kerala PSC Questions From Human Body

Important Questions From Human Body




1. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം???
Answer: നാഡീകോശം


2. മനുഷ്യശരീരത്തിലെ ശരാശരി താപനില?
Answer: 37 ഡിഗ്രി സെൽഷ്യസ്
 
 
3. ശരീരത്തിലെ വലിയ അവയവമേത് ???
Answer: ത്വക്ക്


4. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ?
Answer: പീനിയൽ ഗ്രന്ഥി


5. ഏറ്റവും വലിയ ഗ്രന്ഥി???
Answer: കരള്



6. ഏറ്റവും വലിയ പേശി?
Answer: തുടയിലെ പേശി
 
 
7. ഏറ്റവും നീളമുള്ള ഞരമ്പ്???
Answer: സയാറ്റിക് ഞരമ്പ്


8. മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ?
Answer: 23 ജോഡി


9. മനുഷ്യശരീരത്തിലെമസിലുകളുടെ എണ്ണം ???
Answer: 639


10. മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?
Answer: 12 ജോഡി (24 എണ്ണം)
 
 

11. നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ???
Answer: 33


12. മനുഷ്യനിൽ സ്ഥിര ദന്തികൾ എത്ര ?
Answer: 32


13. ശരീരത്തിന് വേണ്ടി വിറ്റാമിന് എ സംഭരിച്ചു വെക്കുന്നത് എന്ത് ???
Answer: കരള്


14. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കൊച്ചി വലിവ് എന്ത് പേരിൽ അറിയപ്പെടുന്നു ?
Answer: ടെറ്റനി
 
 
15. മനുഷ്യ ശരീരത്തിൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം ???
Answer: അണ്ഡം



16. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ???
Answer: പുംബീജം


17. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ?
Answer: പല്ലുകളിലെ ഇനാമൽ
 
 
18. കരളിന്റെ സ്രവത്തിനു എന്താണ് പേര് ???
Answer: ബൈൽ


19. ബൈലിനു മഞ്ഞ നിറം നൽകുന്ന ഘടകം ഏതു ?
Answer: ബിലിറൂബിൻ


20. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ?
Answer: കാൽസ്യം

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍