വർഷങ്ങൾ സംഭവങ്ങൾ | Kerala PSC Important Years | Selected Questions For LDC 2020

Important Questions About Years




1. ബ്രിട്ടണിൽ നിന്നും ഇറാഖ് സ്വാതന്ത്ര്യം നേടിയവർഷം???
Answer: 1932


2. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?
Answer: 1969
 
 
3. ഐ.എസ്.ആർ.ഒ തുടങ്ങിയവർഷം???
Answer: 1969


4. ഇന്ത്യയിൽ ആദ്യമായി ബാക്ക് ദേശസാത്കരണം നടന്ന വർഷ മേത്?
Answer: 1969


5. മുഗൾ ചക്രവർത്തി അക്ബർ ജനിച്ചതെന്ന്???
Answer: 1542



6. ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം?
Answer: 1921
 
 
7. ലിയനാർഡോ ഡാവിഞ്ചി ജനിച്ചവർഷം???
Answer: 1452


8. ഇന്ത്യയുടെ ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം
Answer: 1963


9. പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ടതെന്ന്???
Answer: 1991 മെയ് 21


10. സൂയസ് കനാൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏതു വർഷം
Answer: 1869
 
 

11. മാർട്ടിൻ ലൂഥർ കിങിന് സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയത് ഏതുവർഷo???
Answer: 1964


12. ഡീഗോ മറഡോണ കോച്ചായി അർജന്റീന ലോകകപ്പ് ഫുട്ബോളിൽ മത്സരിച്ചത് ഏതു വർഷം?
Answer: 2010


13. കാസർകോട് ജില്ല രൂപീകൃതമായ വർഷം???
Answer: 1984


14. ജാലിയൻ വാലാബാഗ് പ്രക്ഷോഭം നടന്ന വർഷം?
Answer: 1919
 
 
15. ഒന്നാം ഇന്ത്യൻ സ്വാതന്ത്രസമരം ഏതു വർഷമായിരുന്നു???
Answer: 1857



16. കേരളത്തിൽ ആദ്യ നിയമസഭാ ഇലക്ഷൻ നടന്നവർഷം???
Answer: 1957


17. ഇന്ത്യയുടെ ആദ്യ ഭരണഘടനാ സമ്മേളനം നടന്ന വർഷം?
Answer: 1946
 
 
18. പെരുമൺ ദുരന്തം നടന്ന വർഷം???
Answer: 1988


19. എജ്യുസാറ്റ് വിക്ഷേപിക്കപ്പെട്ടതെന്ന്?
Answer: 2004 സെപ്തംബർ 20


20. നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
Answer: 1875-ൽ0

Tags

Post a Comment

0 Comments