Kerala PSC Chemistry Selected Questions | Kerala PSC LDC Science Questions

Important Questions From Chemistry




1. തുരുമ്പ് രാസപരമായി അറിയപ്പെടുന്നത്???
Answer: ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്


2. ലിക്കർ അമോണിയ അറിയപ്പെടുന്നത്?
Answer: അമോണിയം ഹൈഡ്രോക്സൈഡ്
 
 
3. ഡൗൺസ് പ്രക്രിയ എന്തിൻറ നിർമാണവുമായി ബന്ധപ്പെട്ടതാണ്???
Answer: സോഡിയം


4. അസാധാരണ ലോഹം എന്നറിയപ്പെടുന്നത്?
Answer: മെർക്കുറി


5. മഞ്ഞളിൽ അടങ്ങിയ ആൽക്കലോയിഡ്???
Answer: കുർക്കുമിൻ



6. ആറ്റത്തിൻറ അനിശ്ചിതത്വ സിദ്ധാന്തം ആവിഷ്കരിച്ചതാര്?
Answer: ഹെയ്സൺബർഗ്
 
 
7. മൂലകങ്ങൾക്ക് അവയുടെ പേരിൻറ അടിസ്ഥാനത്തിൽ പ്രതീകങ്ങൾ നല്ലുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ??
Answer: ബർസേലിയസ്


8. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ അസ്ഥിരമൂലകം ?
Answer: ഫ്രാൻസിയം


9. ആവർത്തന പട്ടികയില F ബ്ലോക്ക് മൂലകങ്ങൾ അറിയപ്പടുന്നത്???
Answer: ലാൻഥനൈഡുകളും ആക്ടിനൈഡുകളും


10. സൾഫൈഡ് അയിരുകളുടെ പ്രധാന സാന്ദ്രണ രീതി?
Answer: ഫ്രോത്ത് ഫ്ലൂട്ടേഷൻ
 
 

11. സോഡിയം ഹൈഡ്രോക്സൈഡിന്റെ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന സെൽ???
Answer: കാസ്റ്റ്നർ-കെൽനർ സെൽ


12. രക്തസമ്മർദരോഗികൾ കറിയുപ്പിന് പകരം ഉപയോഗിക്കുന്നത്?
Answer: ഇന്തുപ്പ് (KCl)


13. ബ്ലീച്ചിങ് പൗഡറായി ഉപയോഗി ക്കുന്ന കാൽസ്യം സംയുക്തം???
Answer: കാൽസ്യം ഹൈപ്പോ ക്ലോറൈറ്റ്


14. ബാൻഡേജ്, പ്രതിമകൾ, മേൽക്കൂരകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം?
Answer: പ്ലാസ്റ്റർ ഓഫ് പാരീസ്
 
 
15. ദ്രവിക്കലിനെ ഏറ്റവും നന്നായി പ്രതിരോധിക്കുന്ന ലോഹം???
Answer: ഇറിഡിയം



16. പെട്രോളിൽ ആൻറി നോക്കിങ് ഏജൻറായി ചേർക്കുന്നത്???
Answer: ലെഡ്


17. കാഡ്മിയം ലോഹവുമായി ബന്ധപ്പെട്ട രോഗമേത്?
Answer: ഇതായ് ഇതായ്
 
 
18. ചുട്ടുപഴുത്ത സ്റ്റീലിനെ തണുത്ത വെള്ളത്തിലോ എണ്ണയിലോ മുക്കി പെട്ടെന്ന് തണുപ്പിക്കുന്ന രീതി????
Answer: ഹാർഡനിങ്


19. ഗൺമെറ്റലിൽ അടങ്ങിയിട്ടുള്ള ലോഹങ്ങൾ?
Answer: കോപ്പർ, ടിൻ, സിങ്ക്


20. “അർജൻറം" എന്ന ലാറ്റിൻ നാമത്തിൽനിന്നുള്ള മൂലകമേത്?
Answer: സിൽവർ

Tags

Post a Comment

0 Comments