Important Questions From General Knowledge
1. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്????
2. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം????
3. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ????
Answer:
റാഡ് ക്ലിഫ് രേഖ4. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ???
5. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി????
6. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി????
7. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം????
Answer:
പെരിഹീലിയൻ8. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം????
9. ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ്സിറ്റി????
10. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി????
11. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം????
Answer:
പോളിസൈത്തീമിയ (Polycythemia)12. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം????
13. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്????
14. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി???
15. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്????
Answer:
ജോർജ് ബർണാർഡ് ഷാ16. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്????
17. ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം????
18. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം????
Answer:
മിസോറം19. പഴങ്ങളുടെ രാജാവ്????
20. പഴങ്ങളുടെ റാണി ????
21. ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം????
22. നാഷണൽ ഫിലാറ്റലി മ്യൂസിയം സ്ഥിതി ചെയ്യുന്നത്????
Answer:
ന്യൂഡൽഹി23. ലോകത്തിൽ ആദ്യമായി സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം????
24. ലോകത്തിലെ ആദ്യ തപ്പാൽ സ്റ്റാമ്പ്????
25. പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഭാരതീയൻ????
26. പോസ്റ്റൽ സ്റ്റാമ്പുകളുടെ പിതാവ് എന്നറിയപ്പെടുന്നത്????
Answer:
റോളണ്ട് ഹിൽസ്27. സ്റ്റാമ്പുകളെ ക്കുറിച്ചുള്ള പഠനവും ശേഖരവും അറിയപ്പെടുന്നത്????
28. ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ്????
29. ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ വിദേശ രാജ്യം,????
30. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചരിത്രസ്മാരകം????
Answer:
പുരാനാകില31. മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെ കുറിച്ചാണ് അഭിപ്രായപ്പെട്ടത്???
32. കേരളകൗമുദി പത്രത്തിന്റെ സ്ഥാപകൻ???
33. കാലടി ശ്രീ ശങ്കരാചാര്യ കോളേജിന്റെ സ്ഥാപകൻ???
34. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ അന്വേഷിച്ച് ഒരിക്കലും അമ്പലത്തിൽ പോകാറില്ല എന്ന് പറഞ്ഞ നവോത്ഥാന നായകൻ???
Answer:
ആനന്ദ തീർത്ഥ സ്വാമി35. ഇന്ത്യയിൽ ഡിഗ്രി പാസ്സായ ആദ്യ ദളിത് വനിത???
36. പുലയൻ യോഹന്നാൻ എന്നറിയപ്പെട്ടിരുന്നത്???
37. സവർണ്ണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും എന്ന കൃതി ആരുടേതാണ്???
Answer:
പാമ്പാടി ജോൺ ജോസഫ്38. ഒരു നരിയെ കൊന്ന വെടി എന്ന കൃതി ആരുടേതാണ്???
39. കേരളത്തിലെ ആദ്യകാല നവോത്ഥാന പ്രസ്ഥാനം???
40. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്???
41. തലക്കൽ ചന്തു സ്മാരകം സ്ഥിതിചെയ്യുന്നു???
Answer:
പനാമരം (വയനാട് ജില്ല)42. കുഞ്ജൻ നമ്പ്യാറിന്റെ ജന്മസ്ഥലം???
43. കെ.ആർ.നാരായണന്റെ ജന്മസ്ഥലം???
44. മുല്ലപെരിയാർ ഡാമിന്റെ ചീഫ് ആർക്കിടെക്റ്റ്???
45. കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ???
Answer:
തിരുർ - ബേപൂർ (1861)46. കൊച്ചി തുറമുഖത്തിന്റെ വാസ്തുവിദ്യ???
47. ശ്രീ നാരായണ ധർമ്മ പരിപലാന യോഗത്തിന്റെ (എസ്എൻഡിപി) ആസ്ഥാനം???
48. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നു???
49. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ???
Answer:
വല്ലത്തോൾ നാരായണ മേനോൻ, മുകുന്ദ രാജ50. കേരളത്തിലെ ഏറ്റവും തെക്കൻ ശുദ്ധജല തടാകം???