പി. എസ്. സി സ്ഥിരമായി ചോദിക്കുന്ന ചില പ്രധാനപ്പെട്ട വർഷങ്ങൾ

Important Questions About Years


1. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം???
Answer: 1993 സെപ്തംബർ 28


2. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം :???
Answer: 1993 ഒക്ടോബർ 12
 
 
3. സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്???
Answer: 1998 ഡിസംബർ 11


4. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് ???
Answer: 1926 ഒക്ടോബർ 1


5. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് :???
Answer: 1956 നവംബർ 1



6. ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം???
Answer: 2005 സെപ്തംബർ 13
 
 
7. ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം ???
Answer: 2006 ഒക്ടോബർ 26


8. വിവരാവകാശ നിയമം പാസാക്കിയ വർഷം:???
Answer: 2005 ജൂൺ 15


9. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം???
Answer: 2005 ഒക്ടോബർ 12


10. ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം:???
Answer: 2005
 
 

11. സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം:???
Answer: 1961 മെയ് 20


12. വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം???
Answer: 2009 ആഗസ്റ്റ 26


13. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്:???
Answer: 2010 ഏപ്രിൽ 1st


14. ഇന്റർനാഷണൽ അറ്റോമിക് എനർജി സ്ഥാപിതമായ വർഷം???
Answer: 1957
 
 
15. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം???
Answer: 1985



16. ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്:???
Answer: 1991ഫെബ്രുവരി 1st


17. കേരള പഞ്ചായരാജ് നിയമം പാസാക്കിയ വർഷം:???
Answer: 1992
 
 
18. ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത് ???
Answer: 1990


19. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് :???
Answer: 1992 ജനുവരി 31


20. കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്???
Answer: 1995 ഡിസംബർ 1


21. സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത് :???
Answer: 1996 മാർച്ച് 14
 
 
22. കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം:???
Answer: 1998 മെയ് 17


23. കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് ???
Answer: 1973 നവംബർ 7


24. അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് :???
Answer: 1945 ഒക്ടോബർ 24



25. ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം???
Answer: 1945
 
 
26. മിൽമ സ്ഥാപിതമായത്:???
Answer: 1980


27. L I C സ്ഥാപിതമായത് :???
Answer: 1956 സെപ്റ്റംബർ 1st


28. ISRO സ്ഥാപിതമായത് :???
Answer: 1969 ആഗസ്റ്റ് 15


29. RBI സ്ഥാപിതമായത് :???
Answer: 1935 ഏപ്രിൽ 1st
 
 

30. നമ്പാർഡ് സ്ഥാപിതമായത് :???
Answer: 1982


31. ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം???
Answer: 1959


32. ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് ???
Answer: 1950 ജനുവരി 25


33. കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത്???
Answer: 1993 ഡിസംബർ 3
 
 
Tags

Post a Comment

0 Comments