So many Questions one Answer
1. ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നതാര്???
2. ഇന്ത്യ 2020 രചിച്ച രാഷ്ട്രപതിയാര്
3. ഇന്ത്യയുടെ 11-ാം മത്തെ പ്രസിഡന്റാര്??
Answer:
എ.പി.ജെ അബ്ദുൾ കലാം4. വിങ് സ് ഓഫ് ഫയർ എന്ന പുസ്തകത്തിന്റെ രചയിതാവാര്?
5. ഇഗ്നൈറ്റഡ് മൈൻഡ്സ് എഴുതിയതാര്???
6. സുഖോയ് യുദ്ധവിമാനത്തിൽ പറന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാര്?
7. ഇന്ത്യൻ ഭരണഘടനയുടെ പിതാവാര് ???
Answer:
ബി ആർ അംബേദ്കർ8. ബഹിഷ്കൃത് ഹിതകരിണി സഭ തുടങ്ങിയതാര്?
9. മൂകനായക് മാസികയുടെ സ്ഥാപകനാര്???
10. അഭിനവ മനു എന്നറിയപ്പെടുന്നതാര്?
11. എല്ലാ വട്ടമേശ സമ്മേള ന ങ്ങളിലും പങ്കെടുത്ത ദളിത് നേതാവാര് ???
Answer:
ബി ആർ അംബേദ്കർ12. 1947 ആഗസ്ത് 15 മുതൽ 1964 വരെഇന്ത്യൻ പ്രധാനമന്ത്രിയായ നേതാവാര് ?
13. ശിശുദിനം ആരുടെ ജന്മദിനമാണ്???
14. 1929-ൽ കോൺഗ്രസ് പ്രസിഡന്റായതാര്?
15. ഇന്ത്യയെ കണ്ടെത്തൽ എഴുതിയതാര്???
Answer:
ജവഹർലാൽ നെഹ്റു16. ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാര്???
17. നാഷനൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചതാര്?
18. ശാന്തിവനം ആരുടെ അന്ത്യവിശ്രമസ്ഥാനമാണ്??
Answer:
ജവഹർലാൽ നെഹ്റു19. ഡൽഹി ചലോ ആരുടെ മുദ്രാവാക്യമാണ്
20. 1938-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ വ്യക്തി ആര്?