പ്രപഞ്ചത്തെക്കുറിച്ചു തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

Important Questions From Astronomy 



1. ജിയോ സെൻട്രിക് സിദ്ധാന്തത്തിന്റെ  ഉപജ്ഞാതാവ്??
Answer: Plotemy


2. ഹീലിയോ സെൻട്രിക് സിദ്ധാന്തത്തിന്റെ  ഉപജ്ഞാതാവ്
Answer: Coper NICUs
 
 
3. ആകാശത്തിലെ നിയമജ്ഞൻ' എന്നറിയപ്പെടുന്നത്??
Answer: Kepler


4. ഗലീലിയോയുടെ ടെലസ്കോപ് വസ്തുക്കളെ  എത്ര മടങ്ങ്  വലുതാക്കി കാണിക്കുന്നു
Answer: 8


5. 1684  ൽ 'പ്രിൻസിപ്പിയ മാത്തമാറ്റിക്ക' എന്ന ഗ്രന്ഥം രചിക്കുവാൻ ന്യൂട്ടനെ പ്രേരിപ്പിച്ച സ്നേഹിതൻ??
Answer: Sr Edmond Halley 



6. പ്രപഞ്ചത്തിന്റെ ഘടനയെ കുറിച്ചുള്ള പഠനം
Answer: Cosmology
 
 
7. ഭൗമാന്തരീക്ഷത്തിനും  അപ്പുറത്തുള്ള ജീവനെ കുറിച്ച് അന്വേഷണം നടത്തുന്ന ശാഖ??
Answer: Exobiology


8. പ്രപഞ്ചത്തിന്റെ  ഭാവിയെ കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം
Answer: സ്പന്ദന സിദ്ധാന്തം


9. സ്പന്ദന സിദ്ധാന്തത്തിന്റെ മുഖ്യ പ്രയോജകൻ??
Answer: Dr. Alan  Sandage


10. ഹെർമിസ് എന്ന കൃതി ആരുടേത്
Answer: Erasthosthanes
 
 

11. ചിലവ് കുറഞ്ഞ രീതിയിൽ ദ്രുതഗതിയിൽ റോക്കറ്റുകളുടെ ബഹിരാകാശത്തെത്തിക്കുന്ന അതിലേക്കായി ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ച സാങ്കേതികവിദ്യ??
Answer: Scramjet


12. scramjet പരീക്ഷണം നടത്തി വിജയിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ
Answer: 4th 


13. ഇന്ത്യയുടെ ആദ്യ സ്വകാര്യ ചാന്ദ്ര പര്യവേഷണത്തിനു  നേതൃത്വം നൽകുന്ന കമ്പനി??
Answer: Team Indus 


14. ഇന്റർനാഷണൽ astronautical ഫെഡറേഷൻ ഓഫ്(IAF ) ഫെയമിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ
Answer: U R Rao
 
 
15. സൂര്യരശ്മിയുടെ പതന കോണിന് ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണയിച്ച പ്രതിഭാശാലി??
Answer: ഇറസ്‌റ്റോസ്‌താനിസ്



16. വാൽനക്ഷത്രത്തിൽ ഇറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം??
Answer: Rosetta


17. "After the first three minutes " ആരുടെ കൃതിയാണ്
Answer: താണു പദ്മനാഭൻ
 
 
18. മഹാവിസ്ഫോടനം' എന്ന പദം ആദ്യമായി ഉപയോഗിച്ചത്??
Answer: Fred  Hoyel


19. മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിച്ച ആദ്യത്തെ പുസ്തകം
Answer: The origin of chemical elements


20. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 70000 കിലോമീറ്റർ ഉയരത്തിലുള്ള ജി.പി.എസ് സിഗ്നൽ രേഖപ്പെടുത്തി ഗിന്നസ് റെക്കോർഡ് നേടിയ നാസയുടെ ഉപഗ്രഹ മിഷൻ
Answer: Magnetospheric Multiscale Mission ( MMS)

Tags

Post a Comment

0 Comments