Important General Knowlege
1. എത്രാമത്തെ വാർഷികമാണ് രജത ജൂബിലി(Silver jubilee)??
2. സുവർണ ( golden ) ജൂബിലി
3. 60th ജന്മദിനാഘോഷം അറിയപ്പെടുന്നത്??
Answer:
ഷഷ്ഠിപൂർത്തി4. സപ്തതി എന്നത് എത്രാം ജന്മദിനം
5. നവതി ആഘോഷിക്കുന്നത് എത്രാം ജന്മദിനത്തിൽ??
6. എത്രാം ജന്മവാർഷികത്തിലാണ് ശതാഭിഷേകം
7. 60-ാം വാർഷികത്തെ ഇന്ത്യ, ബ്രിട്ടൻ എന്നിവിടങ്ങളിൽ വിളിക്കുന്നത്??
Answer:
വജ്ര (diamond ) ജൂബിലി8. platinum jubilee എത്രാം വാർഷികം
9. 100 വർഷം തികയുന്നതിൻ്റെ ആഘോഷം??
10. ദശാബ്ദം എന്നത് എത്ര വർഷങ്ങളുടെ കാലയളവാണ്
11. 1000 വർഷങ്ങൾ ചേരുന്ന കാലയളവ്??
Answer:
സഹസ്രാബ്ദം12. 1000 വർഷങ്ങളെ കുറിക്കുന്ന English Word
13. നമ്മൾ ഇപ്പോൾ ജീവിക്കുന്ന 21-ാം നൂറ്റാണ്ടിൻ്റെ കാലയളവ്??
14. gregorian calender പ്രകാരം എത്രാമത്തെ സഹസ്രാബ്ദത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്
15. വിവാഹ വാർഷികങ്ങൾക്ക് സമ്മാനം നൽകുന്ന രീതി തുടങ്ങിയത് ഏതു രാജ്യത്ത്??
Answer:
ജർമനി16. ഒന്നാം വിവാഹ വാർഷികം എങ്ങനെ അറിയപ്പെടുന്നു??
17. പേപ്പർ അനിവഴ്സറി
18. ലെതർ അനിവേഴ്സറി??
Answer:
3rd Wedg anvry19. Fruit & flower എന്നറിയപ്പെടുന്നത് എത്രാം വിവാഹ വാർഷികം
20. 5th Wedg anvry അറിയപ്പെടുന്നത്