പൊതു വിജ്ഞാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ
1. ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന രാജ്യം?
China
2.ഇന്ത്യയുടെ ദേശീയ പാനീയം?
ചായ
3. ഇന്ത്യയുടെ തേയിലത്തോട്ടം
Asam
4. ഇന്ത്യയിൽ തേയില ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം
പശ്ചിമ ബംഗാൾ
5. ലോകത്തിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം
ഗുവാഹത്തി
6. കാപ്പിയുടെ ജന്മ ദേശം
എത്യോപ്യ
7. ഇന്ത്യയിൽ കാപ്പി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
കർണാടക
8. റബ്ബറിന് ജന്മദേശം
ബ്രസീൽ
9. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്
Laterite
10. ഇന്ത്യയിൽ ആദ്യമായി കാപ്പി കൊണ്ടുവന്ന പ്രദേശം
കർണാടകയിലെ ചിക്കമംഗ്ലൂർ
11. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക്
ഐരാപുരം എറണാകുളം
12. സൂര്യൻറെ ഏറ്റവും പുറമെയുള്ള ഭാഗം
കൊറോണ
13. ന്യുക്ലിയാർ റിയാക്ടറുകളിൽ നിയന്ത്രണ ദണ്ഡുകളായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ
ബോറോൺ, കാഡ്‌മിയം
14. പ്രകൃത്യാലുള്ള കാന്തമാണ്
ലോഡ് സ്റ്റോൺ
15. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം
അപവർത്തനം
16. ശബ്ദത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം
ശൂന്യത
17. പാക്ക് അണുബോംബിൻറെ പിതാവ്
അബ്ദുൾ കാദിർഖാൻ
18. ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില
4 ഡിഗ്രി സെൽഷ്യസ്
19 . പൊട്ടാസ്യം, സോഡിയം തുടങ്ങിയ ലോഹങ്ങളിൽ പ്രകാശരശ്മി പതിക്കുമ്പോൾ ഇലക്ട്രോണുകൾ ഉത്സർജ്ജിക്കുന്ന പ്രതിഭാസം
ഫോട്ടോ ഇലക്ട്രിക് പ്രഭാവം
20. ടെലിവിഷൻ സംപ്രേഷണത്തിൻറെ അടിസ്ഥാന വർണ്ണങ്ങൾ
പച്ച, നീല, ചുവപ്പ്
21. യുറാനസിൻറെ ഏറ്റവും വലിയ ഉപഗ്രഹം
ടൈറ്റാനിയ
22. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപെടുന്നത്?
ഹരിയാന
23. അമൂലിന്റെ പ്രവർത്തനങ്ങൾക്ക് പ്രധാന പങ്കുവഹിച്ച വ്യക്തി?
വർഗ്ഗീസ് കുര്യൻ
24. ലോകത്തിൽ ഏറ്റവും കൂടുതൽ പശുവിൻ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
അമേരിക്ക
25. മിൽമ നിലവിൽ വന്ന വർഷം?
1980
26. വർഗീസ് കുര്യൻ ജനിച്ച സ്ഥലം?
കോഴിക്കോട്
27. അമൂൽ സ്ഥാപിതമായ വർഷം?
1946
28. മിൽമയുടെ ഇപ്പോഴത്തെ ആപ്തവാക്യം?
നമുക്ക് വളരാം
29. ഓപ്പറേഷൻ ഫ്ലെഡ് എന്നറിയപ്പെടുന്നത്?
ധവള വിപ്ലവം
30. ഇന്ത്യൻ ധവള വിപ്ലവത്തിൻറെ പിതാവ്?
Dr.vargees Kurian
31. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ