അഞ്ചാം ക്ലാസിലെ സോഷ്യൽ സയൻസ്, ജനറൽ സയൻസ് വിഭാഗത്തിലെ തിരഞ്ഞെടുത്ത ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
01. എഴുത്തു വിദ്യ രൂപപെടുന്നതിന് മുൻപുള്ള കാലം അറിയപ്പെടുന്നത്?
ചരിത്രാതീത കാലം
02. പാലക്കാട് കോട്ടയുടെ പഴക്കം എത്ര വർഷമാണ്?
200
03. ആപ്പിന്റെ രൂപത്തിലുള്ള ചിത്രലിപി ഏതു സംസ്കാരവു മായി ബന്ധപെട്ടിരിക്കുന്നു?
മെസപെട്ടോമിയ
04. തുണിനെയ്ത്ത്, ചൈനീസ് ലിപി ഇവ രൂപപെട്ട കാലം?
വെങ്കല യുഗം
05. കുടുംബ അംഗങ്ങൾക്കിടയിൽ സ്നേഹപൂർവ്വമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാലാണ് കുടുംബത്തിന്റെ ധർമ്മം .... ആരുടെ വാക്കുകൾ?
ഓഗ് ബേൺ
06. കോപ്പർ നിക്കസ് ഭതികശാസ്ത്രം കൂടാതെ ഏതു ശാസ്ത്രവിഷയത്തിൽ ആണ് പ്രവീണ്യം നേടിയിരുന്നത്?
വാന ശാസ്ത്രം
07. നൈൽ നദി ആഫ്രിക്കയിൽ എത്ര രാജ്യങ്ങളിലൂടെ ഒഴുകുന്നു?
11
08. ലോകത്തു ഏറ്റവും കൂടുതൽ ഗോതമ്പു ഉൽപാദിപിക്കുന്ന വൻ കര?
വടക്കേ അമേരിക്ക
09. ലോകത്ത് ഏറ്റവും കൂടുതൽ ശുദ്ധജലം വഹിച്ചു ഒഴുകുന്ന നദി?
ആമസോൺ
10. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള വൻ കര?
യൂറോപ്പ്
11. വേദകാലഘട്ടം എന്ന് മുതൽ എന്ന് വരെ ആയിരുന്നു?
BC 1500-600
12. സംഘകാല കൃതികൾ പൊതുവെ അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ്?
പഴന്തമിഴ് പാട്ടുകൾ
13. പ്രചീന കാലത്തു കുരുമുളക് കൃഷി ചെയ്തി രുന്നു തിണ?
കുറിഞ്ചി
14. കാടും പടലും വെണ്ണിരാക്കി കനക കതിരിനു വളമേകി..... ആരുടെ വരികൾ?
VYLOPALLI
15. മഗത യിൽ ഉണ്ടായിരുന്ന പ്രധാന നിക്ഷേപം?
ഇരുമ്പയിര്
16. ആഗോള ആദരവ് പിടിച്ചു പറ്റുന്ന ഏക ഭരണം സംവിധാനം ജനാധിപത്യം ആണ്..... ആരുടെ വാക്കുകൾ?
അമർത്യസെൻ
17. ഡെമോക്രസി എന്ന പദം ഏതു ഭാഷയിൽ നിന്നുള്ളതാണ്?
ഇംഗ്ലീഷ്
18. ഒരു പൊതുതിരഞ്ഞെടുപ്പിനു എത്ര ഘട്ടങ്ങൾ ഉണ്ട്?
6
19. കടൽ നിരപ്പിൽ നിന്ന് എത്ര മീറ്റർ വരെ ഉള്ള ഭാഗമാണ് തീരപ്രദേശം എന്നറിയപ്പെടുന്നത്?
7.5 മീറ്റർ
20. ആരോഹികളിൽ കാണുന്ന spring പോലുള്ള ഭാഗംഅറിയപ്പെടുന്നത്?
പ്രതാനങ്ങൾ (Tendrils)
21. ഉരുളകിഴങ്ങയി രൂപപെടുന്നത്?
കാണ്ഡം
22. താഴെ പറയുന്നതിൽ വിത്ത് മുളക്കുതിനു അവശ്യo ഇല്ലാത്തത്?
A. മണ്ണ്
B. വായു
C. ജലം
D. അനുകൂലതാപം
A. മണ്ണ്
23. കാണ്ഡമായി മാറുന്നത് സസ്യത്തിന്റെ ഏതു ഭാഗം ആണ്?
ബീജശീർഷം
24. വേരായി മാറുന്നത് സസ്യത്തിന്റെ ഏതു ഭാഗം ആണ്?
ബീജമൂലം
25. അന്ധരായാ ആളുകൾ സഞ്ചാരം സുഗമമാക്കുന്നതിനു ഉപയോഗിക്കുന്ന അലുമിനിയം stick ഏതു പേരിൽ അറിയപ്പെടുന്നു?
വൈറ്റ് കെയിൻ
26. കാഴ്ച പരിശോധന നടത്തുന്ന Snellers ചാർട്ടിൽ എത്ര വരികൾ ഉണ്ട്?
7
27. കൊതുകിന്റെ മുട്ടവിരിയാൻ എടുക്കുന്ന ദിവസം?
8
28. സൂപ്പർ ബഗ് വികസിപിചെടുത്ത ശാസ്ത്രഞൻ?
അനന്ത് മോഹൻ ചക്രബർത്തി
29. അന്താരാഷ്ട്ര ബഹിരാകാശ വാരം?
ഒക്ടോബർ 4 -10
30. അന്താരാഷ്ട്ര ചന്ദ്രദിനം?
ജൂലൈ 21
31. ചന്ദ്രനിൽ ആദ്യമായി ജലം കണ്ടെത്തിയത് ഏത് സ്പേസ് ഏജൻസി ആണ്?
ISRO
32. ഒട്ടകപക്ഷി യുടെ അടയിരിപ്പ് കാലം എത്ര ദിവസം ആണ് ?
42 ദിവസം
33. നാകമോഹൻ എന്നറിയപ്പെടുന്നത് ഏതു തരം ജീവി ആണ്?
ദേശാടനപക്ഷി
34. മുട്ടയിട്ട് കഴിഞ്ഞാൽ ചത്തോടുങ്ങുന്ന മത്സ്യം?
സാൽമൺ
35. തുമ്പിയുടെ larva?
കുഴിയാന
36. പ്രസവശേഷം കുഞ്ഞുങ്ങളെ പരിപാലിക്കാത്ത പാമ്പ്?
അണലി
37. വനം വകുപ്പിന്റെ നേതൃത്വത്തിൽ കടലമ്മകളെ സംരക്ഷിക്കുന്ന മലപ്പുറം ജില്ലയിലെ സ്ഥലം?
മുതിയം കടൽതീരം, വള്ളികുന്ന്
38. Shersha soori ഡൽഹി ഭരിച്ചി കാലഘട്ടം?
CE 1540-1545
39. തമിഴ്നാട്ടിൽ ആകെ എത്ര നദികൾ ഉണ്ട്?
14
40. ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ്?
ജോൺ ജോസഫ് മാർഫി
41. കുട്ടനാട്ടിലെ ആദ്യ പരിസ്ഥിതി സൗഹൃദ കർഷകൻ?
PJ തോമസ്
42. ഭൂമിക്കു കൃത്യമായി ഗോളകൃതി ഇല്ലന്ന് ആദ്യമായി തെളിയിച്ച ശാസ്ത്രഞൻ?
ഐസക് ന്യൂടൺ
43. ആഫ്രിക്കയിലെ pigmi വംശിതരുടെ പ്രധാന ഭക്ഷണം?
കസാവ (മരചീനീ)
44. ബഡോയി വംശിതർ കാണപെടുന്ന മരുഭൂമി?
അറബ്യൻ മരുഭൂമി
45. ഇന്യൂട്ടു കൾ താമസിക്കുന്ന തുന്ദ്ര മേഖലയിലെ കൂടി തപനില?
10'c
46. ശിലാപത്മം എന്ന കൃതി ആരുടെയാണ്?
പ്രതിഭ റായ് (Odiya)
47. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാതിപിക്കുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
48. ഇന്ത്യൻ പാർലിമെന്റ് ലേക്ക് രാഷ്‌ട്രപതികു നമനിർദേശം ചെയ്യാവ്ന്ന മാക്സിമം ആളുകളുടെ എണ്ണം?
12
49. ഇന്ത്യയിലെ ആകെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം?
8
50. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണം പ്രദേശം?
ലഡാക്ക്