വിറ്റാമിനുകൾ കുറിച്ചുള്ള ഈ ചോദ്യങ്ങൾ ഓർത്തിരിക്കാം | PSC Vitamins

Important Questions About Vitamins




1. റെറ്റിനോൾ എന്താണ്???

Answer: വൈറ്റമിൻ - A


2. നിശാന്ധതയ്ക്ക് കാരണം ഏത് വൈറ്റമിന്റെ കുറവ് ആണ്?

Answer: വൈറ്റമിൻ - A
 
 
3. സ്കർവി രോഗത്തിനു കാരണം ഏതു വൈറ്റമിന്റെ കുറവാണ്???

Answer: വൈറ്റമിൻ - C


4. കാൽസി ഫെറോൾ എന്താണ്?

Answer: വൈറ്റമിൻ D


5. കണ രോഗത്തിനു കാരണം എതു വൈറ്റമിന്റ കുറവാണ്???

Answer: വൈറ്റമിൻ - D



6. സൺ ഷൈൻ വിറ്റാമിൻ എന്താണ്?

Answer: വൈറ്റമിൻ - D
 
 
7. ടോക്കോഫി റോൾ എന്താണ്???

Answer: വൈറ്റമിൻ - E


8. ആന്റിസ്റ്റെ റിലിറ്റി വൈറ്റമിൻ ഏതാണ്?

Answer: വൈറ്റമിൻ E


9. അസ്കോർബിക് ആസിഡ് എന്താണ്???

Answer: വൈറ്റമിൻ - C


10. ഫോളിക് ആസിഡ് എന്താണ്?

Answer: വൈറ്റമിൻ B
 
 

11. തയാമിൻ ഏതു പേരിൽ പ്രസിദ്ധമാണ്??

Answer: വൈറ്റമിൻ B1


12. നിയാസിൻ എന്താണ്?

Answer: വൈറ്റമിൻ B3


13. പെല്ലഗ്ര എന്തിന്റെ കുറവുമൂലം ഉണ്ടാക്കുന്നു???

Answer: വൈറ്റമിൻ B3


14. രക്തം കട്ടപിടിക്കാൻ ആവശ്യമായ വൈറ്റമിൻ

Answer: വൈറ്റമിൻ K
 
 
15. ഫില്ലോക്യു നോൻ എന്താണ്???

Answer: വൈറ്റമിൻ K



16. ബെറി ബെറി എന്തിന്റെ കുറവ് മൂലം ഉണ്ടാക്കുന്നു???

Answer: വൈറ്റമിൻ B


17. കാസിമർ ഫങ്ക് കണ്ടു പിടച്ചതെന്ത്?

Answer: വൈറ്റമിനുകൾ
 
 
18. റൈബോഫ്ളോവിൻ ഏതു പേരിൽ പ്രശസ്തമാണ്???

Answer: വൈറ്റമിൻ B2


19. ഹോർമോണായി പ്രവർത്തിക്കുന്ന ഏക വൈറ്റമിൻ

Answer: വൈറ്റമിൻ D


20. കൃത്രിമമായി തയ്യാറാക്കപ്പെടുന്ന ആദ്യ വൈറ്റമിൻ?

Answer: വൈറ്റമിൻ C

Post a Comment

1 Comments