Kerala PSC Selected General Knowledge | Kerala PSC LDC 2020

Kerala PSC Selected General Knowledge




1. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം??

Answer: ഈജിപ്റ്റ്


2. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം

Answer: ദക്ഷിണകൊറിയ
 
 
3. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം??

Answer: ബ്രസീൽ


4. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

Answer: ക്യൂബ


5. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം??

Answer: ചൈന



6. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം

Answer: ഇന്ത്യ
 
 
7. പാകിസ്ഥാന്റെ ദേശീയഗാനം??

Answer: ക്വാമിതരാന


8. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം

Answer: മില്ലിതരാന


9. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം??

Answer: ക്രെട്ടിനിസം


10. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം

Answer: മിക്സഡിമ
 
 

11. പഴങ്ങളുടെ രാജാവ്??

Answer: മാമ്പഴം


12. പഴങ്ങളുടെ രാജ്ഞി

Answer: മാങ്കോസ്റ്റിൻ


13. ഇതായ് – ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു??

Answer: കാഡ്മിയം


14. മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: മെർക്കുറി
 
 
15. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര??

Answer: ലാക്ടോസ്



16. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം??

Answer: കേസിൻ


17. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്

Answer: ജിങ്കോ
 
 
18. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്??

Answer: സീലാകാന്ത്


19. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ

Answer: ഗ്ലൂക്കഗോൺ


20. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ

Answer: ഇൻസുലിൻ

Tags

Post a Comment

0 Comments