Important Questions From Five Year Plan
1. ഭക്ഷ്യ സുരക്ഷയ്ക്കും സമ്പദ്ഘടനയുടെ സ്വയം പര്യാപ്തതയ്ക്കും ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ??
2. 1962 ലെ ഇന്ത്യ-ചൈന യുദ്ധം, 1965 ലെ ഇന്ത്യ-പാക് യുദ്ധം ഇവയുടെ സമയത്ത് ഉണ്ടായിരുന്ന പഞ്ചവത്സര പദ്ധതി
3. മൂന്നാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാനിരക്ക്??
Answer:
2.4 % (ലക്ഷ്യം വെച്ചിരുന്നത് 5.6%)4. മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയകാരണം
5. പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം??
6. ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച കാലഘട്ടം
7. നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി??
Answer:
1969 - 748. നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ
9. ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി??
10. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം
11. നാലാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് ??
Answer:
3.3% (ലക്ഷ്യം വെച്ചത് 5.6%)12. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി
13. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ ആവിഷ്കരിച്ച പ്രധാനമന്ത്രി ??
14. ഇരുപതിന പരിപാടികൾ ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു
15. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ വാർഷിക വളർച്ചാ നിരക്ക് ??
Answer:
5.1%16. കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻഡ് ഏരിയ വികസന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി??
17. ഇന്ദിരാഗാന്ധി ഗരീബി ഹടാവോ എന്ന മുദ്രാവാക്ക്യം ഉയർത്തിയ പഞ്ചവത്സര പദ്ധതി
18. മൊറാർജി ദേശായ് സർക്കാർ അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തലാക്കിയ വർഷം??
Answer:
197819. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം
20. പഞ്ചവത്സര പദ്ധതിക്ക് പകരമായി മൊറാർജി ദേശായി സർക്കാർ ആവിഷ്കരിച്ച പദ്ധതി