Rivers In Kerala - Selected Questions
1. ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നതെവിടെ??
Answer: കരമനത്തോട് ( കബനി നദി)
2. കേരളത്തിലെ മഞ്ഞ നദി
Answer: കുറ്റ്യാടിപ്പുഴ
3. കാസർകോട് ജില്ലയെ ഇംഗ്ലീഷ് അക്ഷരമാലയിലെ 'U' ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി??
Answer: ചന്ദ്രഗിരിപ്പുഴ
4. പഴസ്വിനിയുടെ തീരങ്ങളിൽ ' എന്നത് ആരുടെ ആത്മകഥാ സൃഷ്ടിയാണ്
Answer: കെ മാധവൻ
5. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽ അറിയപ്പെടുന്ന നദി??
Answer: ചന്ദ്രഗിരിപ്പുഴ
6. കോട്ടയം പട്ടണത്തിലൂടെ ഒഴുകുന്ന നദി
Answer: മീനച്ചിലാർ
7. ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്ന നദി??
Answer: അഞ്ചരക്കണ്ടിപ്പുഴ
8. അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നന്ദി
Answer: രാമപുരം പുഴ
9. കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ പതിക്കുന്നതെവിടെ??
Answer: ഉപ്പള കായൽ
10. കോഴിക്കോടുള്ള തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ചാലിയാറിന്റെ ഏതു പോഷകനദിയിലാണ്
Answer: ചാലിപ്പുഴ
11. കിള്ളിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം??
Answer: ആറ്റുകാൽ ക്ഷേത്രം
12. കർണാടകയിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന പ്രമുഖ നദി
Answer: വളപട്ടണം പുഴ
13. ഒ.വി വിജയന്റെ 'ഗുരുസാഗരം'. എന്ന കൃതിയിൽ പരാമർശിക്കുന്ന നദി??
Answer: തൂതപ്പുഴ
14. എസ് കെ പൊറ്റെ ക്കാട്ടിന്റെ 'നാടൻ പ്രേമം. എന്ന കൃതിയിൽ പ്രതിപാദിക്കുന്ന നദി
Answer: ഇരുവിഴിഞ്ഞിപ്പുഴ
15. അരുന്ധതി റോയിയുടെ ദ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന നദി??
Answer: മീനച്ചിലാർ
16. തേജസ്വിനി പുഴ എന്നറിയപ്പെടുന്ന കാസർകോട് ജില്ലയിലെ നദി??
Answer: കാര്യാങ്കോട് പുഴ
17. തടി വ്യവസായത്തിന് പ്രസിദ്ധമായ നദി
Answer: കല്ലായിപ്പുഴ
18. വില്യം ലോഗ ണിന്റെ മലബാർ മാന്വലിൽ പരാമർശിക്കുന്ന നദി??
Answer: കോരപുഴ
19. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഏത് നദിയുടെ തീരത്ത്
Answer: വളപട്ടണം പുഴ
20. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
Answer: ചിൽക്ക (ഒഡിഷ)