Important Questions About News Paper
1. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം??
2. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം പുറത്തിറക്കിയ ഇംഗ്ലീഷുകാരനാര്?
3. ഇന്ത്യയിലെ ആദ്യ ദിനപത്രം 1780-ൽ പുറത്തിറങ്ങിയത് എവിടെ നിന്നാണ്???
Answer:
കൊൽക്കത്ത4. 'കൽക്കട്ട ജനറൽ അഡ്വൈസർ' എന്നൊരു പേരുകൂടി ഉണ്ടായിരുന്ന പത്രമേത്?
5. ഏതു ഭാഷയിലാണ് ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചിരുന്നത്???
6. ബ്രിട്ടീഷുകാരെ വിമർശിച്ചതിനാൽ ബംഗാൾ ഗസറ്റ് പത്രത്തിന്റെ പ്രസിദ്ധീകരണം നിരോധിച്ച വർഷമേത്?
7. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം ഏതാണ്???
Answer:
മുംബൈ സമാചാർ8. ഏതു ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ദിനപത്രമാണ് മുംബൈ സമാചാർ?
9. പത്രമാധ്യമങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാനും അവയെ നിയന്ത്രിക്കാനും അധികാരമുള്ള ഔദ്യോഗിക സ്ഥാപനമേത്???
10. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽവന്ന വർഷമേത്?
11. സംബാദ് കൗമുദി,മറാത്ത്-ഉൾ-അക്ബർ എന്നീ പത്രങ്ങൾ ആരംഭിച്ച നവോത്ഥാന നായകാര്???
Answer:
രാജാറാം മോഹൻ റോയ്12. യങ് ഇന്ത്യ, ഹരിജൻ എന്നീ പത്രങ്ങൾ ആരംഭിച്ചത് ആരാണ്?
13. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ഏതായിരുന്നു???
14. കോമൺ വീൽ, ന്യൂ ഇന്ത്യ എന്നീ ദിനപത്രങ്ങൾ സ്ഥാപിച്ചത് ആരാണ്?
15. നാഷണൽ ഹെറാൾഡ് പത്രം സ്ഥാപിച്ച ദേശീയനേതാവ് ആരാണ്???
Answer:
ജവാഹർലാൽ നെഹ്റു16. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽവന്ന നവംബർ 16 ഏതു ദിനമായി ആചരിക്കുന്നു???
17. ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ കോപ്പികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥപനമേത്?
18. [3:40 PM, 5/23/2020] Ldc 935: ജി.സ് .അയ്യർ .വീരരാഘവാചാരി, സുബ്ബറാവു, പണ്ഡിറ്റ് എന്നിവർ ചേർന്ന് 1878-ൽ സ്ഥാപിച്ച പ്രമുഖ ഇംഗ്ലീഷ്ദിനപത്രമേത്???
Answer:
ഹിന്ദു 19. ബന്നെറ്റ്,കോൾമാൻ ആൻഡ് കമ്പനി പ്രസിദ്ധീകരിക്കുന്ന ഏതു ദിന പത്രമാണ് 1838-ൽ സ്ഥാപിക്കപ്പെട്ടത്.
20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിന പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഏത് ഭാഷയിൽ?