മനുഷ്യ ശരീരം - ത്വക്ക് - പ്രധാനപ്പെട്ട പോയിന്റുകൾ

മനുഷ്യ ശരീരം - ത്വക്ക്


1. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
ത്വക്ക്

2. ശരീരത്തിലെ ഏറ്റവും വലിയ അവയവം
ത്വക്ക്

3. മനുഷ്യ ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം
ത്വക്ക്

4. ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ
സപ്പർശം, മർദ്ദം, ചൂട്, തണ്ണുപ്പ്, വേദന

5. ത്വക്കിലെ ഏറ്റവും കട്ടിക്കുറഞ്ഞ പാളി
അധി ചർമ്മം

6. ത്വക്കിന് നിറം നൽക്കുന്ന വസ്തു
മെലാനിൽ

7. അൾട്രാവയലറ്റ് ശര്മികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്
മെലാനിൻ

8. മെലാനിന്റെ കുറവ് മൂലം ഉണ്ടാവുന്ന രോഗം
അൽബിനിസം

9. ത്വക്കിന്റെ മേൽപാളിയായ അധിചർമ്മം ഉരുണ്ടുകൂടി ഉണ്ടാകുന്ന ചെറിയ മുഴകൾ
അരിമ്പാറ 

10. ത്വക്കിലെ വിസർജന ഗ്രന്ഥികൾ ഗ്രന്ഥികൾ
സ്വേദ ഗ്രന്ഥികൾ, സെബേഷ്യസ് ഗ്രന്ഥികൾ 

11. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം
സീബം 

12. അരിമ്പായ്ക്ക് കാരണം
വൈറസ്

13. ത്വക്കിന്റെ മേൽപാളിയായ അധിചർമ്മത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗം
സോറിയാസിസ്

14. സീബം ഉത്പാദിപ്പിക്കുന്നത്
സെബേഷ്യസ് ഗ്രന്ഥികൾ 

15. ത്വക്കിനെ ബാധിക്കുന്ന രോഗങ്ങൾ
എക്സിമ , സോറിയാസിസ് , ഡെർമറ്റൈറ്റിസ് , കാൻഡി ഡൈസിസ് , മെലനോമ , പാണ്ട് എന്നിവ 

16. മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ എത്ര കാലമെടുക്കും
30 ദിവസം
Tags

Post a Comment

0 Comments