പൊതു വിജ്ഞാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോയിന്റുകൾ | Selected General Knowledge

പൊതു വിജ്ഞാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോയിന്റുകൾ


 1. അംഗാസ് എഴുതി തയ്യാറാക്കിയത്⁉
ഭദ്രബാഹു [BC 296]

2. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം⁉
ഓപ്പറേഷൻ മദത്ത്

3. ഇൽമനൈറ്റ് എന്തിന്‍റെ ആയിരാണ്⁉
ടൈറ്റാനിയം

4. ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി⁉
ഹാർഡിഞ്ച് Il

5. ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി - രചിച്ചത്⁉
T.N Gopinthan Nir (ഉപന്യാസം)

6. "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്⁉
അരബിന്ദ ഘോഷ്

7. സത്യശോധക് സമാജം സ്ഥാപിച്ചത്⁉
ജ്യോതി ബാഫുലെ

8. ഡപ്യൂട്ടി സ്പീക്കറായ ആദ്യ മലയാളി വനിത⁉
കെ.ഒ. ഐയിഷാ ഭായി

9. PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ⁉
ആൽക്കലി

10. പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം⁉
ലിച്ചാവി രാജവംശം

11. ചിക്കൻ ഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്തത്?
ടാൻസാനിയ (അഫ്രിക്ക)

12. ലളിതാംബിക അന്തര്‍ജ്ജനത്തെ പ്രഥമ വയലാര്‍ അവാര്‍ഡിനര്‍ഹയാക്കിയ കൃതി?
അഗ്നിസാക്ഷി

13. 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 1° ഉയർത്താനാവശ്യമായ താപത്തിന്‍റെ അളവ്?
1 കലോറി

14. ഇന്റർനെറ്റിലൂടെ ഡേറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്ഥത ഉറപ്പു വരുത്തുന്ന സംവിധാനം?
ഡിജിറ്റൽ സിഗ്നേച്ചർ

15. ബ്രൈൻ - രാസനാമം?
സോഡിയം ക്ലോറൈഡ് ലായനി

16. പകൽ സമയത്ത് ഭൂമിയിൽ നിന്ന് കാണാവുന്ന ഏക നക്ഷത്രം?
സൂര്യൻ

17. ഇന്ത്യയിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്?
സലീം അലി

18. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി?
വിക്രമാദിത്യ വരഗുണൻ

19. വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
ഖാൻ അബ്ദുൾ ഗാഫർ ഖാൻ

20. സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
മൈസൂരു

21. നാസയും സ്പേസ് X ഉം ചേർന്ന് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ബഹിരാകാശ യാത്രികരെ എത്തിക്കുന്നതിനുള്ള മിഷൻ
ഡെമോ 2 മിഷൻ.

22. സ്പേസ് X അധിപൻ
ലിയോൺ മസ്‌ക്.

23. ഇന്ത്യൻ സിവിൽ സർവീസ് ദിനം
ഏപ്രിൽ 21.

24. ഇന്ത്യൻ സിവിൽ സെർവിസിന്റെ പിതാവ് 
കോൺവാലിസ്‌.

25. പോലീസ് ദിനം 
ഒക്ടോബർ 21.

26. ലോക ഭൗമ ദിനം 
ഏപ്രിൽ 22.

27. പ്രസിഡന്റ്‌ രാം നാഥ്‌ കോവിന്ദിന്റെ പുതിയ സെക്രട്ടറി 
കപിൽ ദേവ് ത്രിപാതി.

28. ലോക പുസ്തക ദിനം
ഏപ്രിൽ 23.

29. നാരീല ക്വാറന്റൈൻ കേന്ദ്രം എവിടാണ് 
ഡൽഹി.

Post a Comment

0 Comments