സംഘടനകളും സ്ഥാപകരും

സംഘടനകളും സ്ഥാപകരും


  1. ശ്രീ രാമകൃഷ്ണമിഷന്‍ : സ്വാമി വിവേകാനന്ദന്‍
  2. ആര്യസമാജം : സ്വാമി ദയാനന്ദ സരസ്വതി
  3. ആത്മീയ സഭ : രാജാറാം മോഹന്‍ റോയ്
  4. ബ്രഹ്മസമാജം : രാജാറാം മോഹന്‍ റോയ്
  5. പ്രാര്‍ത്ഥനാ സമാജം : ആത്മാറാം പാന്ദുരങ്ങ്, മഹാദേവ് ഗോവിന്ദ് റാനഡേ
  6. ഹോം റൂള്‍ പ്രസ്ഥാനം : ആനിബസന്റ്
  7. ഭൂദാന പ്രസ്ഥാനം : ആചാര്യ വിനോബാ ഭാവെ
  8. ചിപ്കോ പ്രസ്ഥാനം : സുന്ദര്‍ലാല്‍ ബഹുഗുണ
  9. സര്‍വ്വോദയ പ്രസ്ഥാനം : ജയപ്രകാശ് നാരായണന്‍
  10. തിയോസഫിക്കല്‍ സൊസൈറ്റി : കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലവത്സ്കി
  11. സത്യശോധക് സമാജം : ജ്യോതി ബാഫുലെ
  12. സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി : ഗോപാലകൃഷ്ണ ഗോഖലെ
  13. അലിഗഢ് പ്രസ്ഥാനം : സര്‍ സയ്യിദ് അഹമ്മദ് ഖാന്‍
  14. സ്കൌട്ട് പ്രസ്ഥാനം : ബേഡന്‍ പൌവ്വല്‍
  15. എസ്.എന്‍ .ഡി. പി : ശ്രീനാരായണഗുരു
  16. എന്‍ .എസ് .എസ് : മന്നത്ത് പത്മനാഭന്‍
  17. യോഗക്ഷേമസഭ : വി.ടി.ഭട്ടത്തിരിപ്പാട്
  18. പ്രത്യക്ഷ രക്ഷാ ദൈവസഭ : പൊയ്കയില്‍ യോഹന്നാന്‍
  19. മുസ്ലീം ഐക്യസംഘം : വക്കം മൌലവി
  20. സാധുജന പരിപാലന സംഘം : അയ്യങ്കാളി
Tags

Post a Comment

0 Comments