മത്സരപരീക്ഷകളിൽ ചോദിക്കുന്ന പാലക്കാട് മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
1. 1921 ളെ ആദ്യത്തെ അഖില കേരള കോണ്ഗ്രയസ് സമ്മേളനത്തിന് വേദിയായത് ?
a. ഒറ്റപ്പാലം – അധ്യക്ഷം വഹിച്ചത് ടി പ്രകാശം
2. കാറ്റില്നി ന്നും വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതി കേരളത്തില്‍ എവിടെയാണ് ആദ്യമായി സ്ഥാപിച്ചത്
a. കഞ്ചിക്കോട്
3. പൂര്ണകമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്
a. കണ്ണാടി
4. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ വല്കൃ്ത താലൂക്ഓഫീസ്
a. ഒറ്റപ്പാലം
5. കേരളത്തിലെ ആദ്യത്തെ വിവര സാങ്കേതിക ജില്ല
a. പാലക്കാട്
6. പൂര്ണകമായും സൌരോര്ജ്ജ തില്‍ പ്രവര്ത്തിലക്കുന്ന പ്രവര്ത്തിആക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത്
a. പെരുമാട്ടി
7. എല്‍ ഇ ഡി ഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുക്കപെട്ട പഞ്ചായത്ത്
a. പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടു കുറിശി
8. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
a. മലമ്പുഴ
9. കേരളത്തിലെ റെയില്വേവ ജങ്ക്ഷന്‍ കളില്‍ ഏറ്റവും വലുത്
a. ഷോര്ണൂര്‍
10. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്
a. സൈലന്റ് വാലി
11. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല
a. പാലക്കാട്
12. ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകള്‍ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം
a. പറമ്പിക്കുളം
13. കേരളത്തില്‍ സഹ്യന് കുറുകെയുള്ള ഏറ്റവും വലിയ ചുരം ?
a. പാലക്കാട് ചുരം
14. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കാര്ഷിടകആവശ്യത്തിനു ഉപയോഗിക്കുന്ന ജില്ല
a. പാലക്കാട്
15. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്
a. മലമ്പുഴ ഉദ്യാനം
16. പാവങ്ങളുടെ ഊട്ടി
a. നെല്ലിയാമ്പതി
17. മഹാഭാരതത്തില്‍ സൈരീന്ദ്ര വനം എന്നാ പേരില്‍ പരമാര്ശിക്കപെടുന്നത്
a. സൈലെന്റ് വാലി
18. കേരളത്തിലെ റെയില്വേം സിറ്റി എന്നാ പേരില്‍ അറിയപ്പെടുന്നത്
a. ഷോര്ണൂര്‍
19. പാലക്കാടന്‍ കുന്നുകളുടെ റാണി എന്നറിയപ്പെടുന്നത്
a. നെല്ലിയാമ്പതി
20. പഴയകാലത്ത് നാലുദേശം എന്നറിയപ്പെട്ടിരുന്ന സ്ഥലം
a. ചിറ്റൂര്‍
21. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളില്‍ ഒന്നായ കല്പ്പാ്ത്തി വിശ്വനാഥ ക്ഷേത്രം ഏതു ജില്ലയില്‍ ആണ്
a. പാലക്കാട്
22. കല്പ്പാിത്തി പ്രശസ്തമായ ആഘോഷമാണ്
a. രഥോല്സവം
23. കേരളത്തിലെ രണ്ടാമത്തെ ദേശിയോധ്യാനം
a. സൈലെന്റ് വാലി
24. പാലക്കാട് കോട്ട നിര്മ്മി ച്ചത്
a. ഹൈദരാലി
25. ഹൈദരാലിയെ കേരളം ആക്രമിക്കാന്‍ ശ്രമിച്ചത്
a. പാലക്കാട് കോമി അച്ഛന്‍
26. പാലക്കാട് മണി അയ്യര്‍ ഏതു സംഗീതോപകരണവും ആയി ബന്ധപെട്ടിരിക്കുന്നു
a. മൃദംഗം