ഹോംMOCK TESTMalayalam GK Mock Test - Malayalam GK Quiz Malayalam GK Mock Test - Malayalam GK Quiz Easy PSC ബുധനാഴ്ച, ഡിസംബർ 11, 2019 0 Top Post Ad Hai Friends, Here we are adding 20 questions taken from Malayalam General Knowledge. Questions are from Kerala PSC's previous year question paper. 1.കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺസുഗതകുമാരിഎം. കമലംജസ്റ്റീസ് കെ.കെ. ഉഷഗിരിജാ വ്യാസ്2.സംസ്ഥാന അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം :ലോക്പാൽസെൻട്രൽ വിജിലൻസ് കമ്മീഷൻലോകായുക്തസെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ3.ഇന്ത്യയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര്?പാർലമെന്റ്ഗവർണ്ണർഉപരാഷ്ട്രപതിരാഷ്ട്രപതി4.ബഹുജന ഹിതമായ ബഹുജന സുഖായ എന്നത് ഏതിന്റെ ആപ്തവാക്യമാണ്?കരസേനകേരളാ പോലീസ്ദൂരദർശൻആകാശവാണി5.ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) നിലവിൽ വന്നത്19691970197119726.1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ കാൺപൂരിൽ ലഹള നയിച്ചതാര്?നാനാ സാഹിബ്റാണി ലക്ഷ്മി ഭായ്ബീഗം ഹസ്രത് മഹൽബഹദൂർഷാ II7.കാരക്കൽ, മാഹി, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങൾ ഏത് വിദേശശക്തിയുടെ നിയന്ത്രണത്തിലായിരുന്നു?പോർച്ചുഗീസ്ഫ്രഞ്ച്ബ്രിട്ടീഷ്ഡച്ച്8.അർത്ഥശാസ്ത്രത്തിന്റെ രചയിതാവ്വിശാഖദത്തൻഅശ്വഘോഷൻഅമരസിംഹൻചാണക്യൻ9.വ്യാവസായിക മേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടി കലർന്ന് രൂപം കൊള്ളുന്ന അന്തരീക്ഷ അവസ്ഥയാണ്ഫോഗ്സ്മോഗ്ഹിമംതുഷാരം10.സെക്കന്ററി-ഹയർ സെക്കന്ററി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതി :സർവ്വ ശിക്ഷാ അഭിയാൻദേശീയ സാക്ഷരതാ മിഷൻഓപ്പറേഷൻ ബ്ലാക്ക് ബോർഡ്രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ11.കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല :കാസർഗോഡ്കണ്ണൂർഎറണാകുളംആലപ്പുഴ12.ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽനിന്നും ലഭിക്കുന്ന ജീവകംജീവകം Cജീവകം Bജീവകം Dജീവകം E13.കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം :ഗുജറാത്ത്ഒഡിഷമഹാരാഷ്ട്രമദ്ധ്യപ്രദേശ്14.നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത് ആരാണ്?മുഖ്യമന്ത്രിസ്പീക്കർഗവർണ്ണർഇവരാരുമല്ല15.ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ :തമിഴ്അറബിഹിന്ദിമലയാളം16.ഏത് നദിയുടെ തീരത്താണ് ഡൽഹി സ്ഥിതിചെയ്യുന്നത്?സോൺകോസിയമുനദാമോദർ17.കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം :കോട്ടയംഎറണാകുളംതൃശ്ശൂർതിരുവനന്തപുരം18.ഏറ്റവും കൂടുതൽ പ്രകാശമാനമായ ഗ്രഹം :ശുക്രൻബുധൻചൊവ്വഭൂമി19.ഭൂമദ്ധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ച് കടക്കുന്ന നദി:കോംഗോനൈൽമിസിസ്സിപ്പിആമസോൺ20.മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകൃതമായ വർഷം :1979198319851987SubmitNext Below Post Ad Tags GK M:T MOCK TEST വളരെ പുതിയ വളരെ പഴയ
No: 1 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM | വ്യാഴാഴ്ച, ഓഗസ്റ്റ് 13, 2020
Download Free PSC Bulletin 2020 Here | Kerala PSC - PSC Bulletin Download Here ചൊവ്വാഴ്ച, ജൂൺ 23, 2020
No: 2 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM | വ്യാഴാഴ്ച, ഓഗസ്റ്റ് 13, 2020
No: 3 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM | തിങ്കളാഴ്ച, ഓഗസ്റ്റ് 10, 2020
Study Cool: 6 | യൂറോപ്യൻമാരുടെ വരവ് & അവരുടെ സംഭാവന | India History | Kerala History | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching | വെള്ളിയാഴ്ച, മാർച്ച് 19, 2021
Study Cool: 7 | ഇന്ത്യയുടെ സാമ്പത്തിക രംഗം | India Economics | Economics | +2 Preliminary Exam, Degree Level Prelims, LDC, LGS Main Exam Special Coaching | General Knowledge | Kerala PSC | Easy PSC | Degree Level Prelims Coaching | +2 Level Prelims Coaching | LDC Main Coaching | LGS Main Coaching | ശനിയാഴ്ച, മാർച്ച് 20, 2021