General Knowledge Mock Test | Generel Knowledge Quiz
Easy PSCചൊവ്വാഴ്ച, ഡിസംബർ 31, 2019
0
Top Post Ad
Hai friends, Try to solve these questions taken from Kerala psc LGS previous year solved paper. Kerala psc previous year solved paper, LDS solved paper.
1.
കേരളത്തിലെ ഏറ്റവും ചെറിയ നദി
2.
കാടില്ലാത്ത ജില്ല :
3.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നിട്ടുള്ളതാർ?
4.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല
5.
ശിവഗിരി മലയിൽ നിന്നും ഉത്ഭവിക്കുന്ന നദി
6.
കേരളത്തിൽ എത്ര ജില്ലാ പഞ്ചായത്തുകളുണ്ട്?
7.
ഏറ്റവും ചെറിയ ജില്ല
8.
സെന്റ് ആഞ്ചലോ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?
9.
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി :
10.
തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം :
11.
മാർജ്ജാര വംശത്തിലെ ഏറ്റവും വലിയ മൃഗം
12.
ദേശീയോദ്യാനങ്ങളിൽപ്പെടാത്ത വന മേഖല
13.
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്
14.
ഓടക്കുഴൽ ആരുടെ പ്രശസ്ത കൃതിയാണ് ?
15.
"വാഗൺ ട്രാജഡി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
16.
കേരളകാളിദാസൻ എന്നറിയപ്പെടുന്നത്
17.
"കേരളം മലയാളികളുടെ മാതൃഭൂമി" എന്ന ചരിത്രഗ്രന്ഥത്തിന്റെ കർത്താവ് :
18.
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം:
19.
ആദ്യത്തെ മലയാള പത്രം
20.
കേരള റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?